കണ്ണൂർ പയ്യന്നൂരിൽ സ്‌കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം.
പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരി എം. ഗ്രീഷ്മ മരിച്ചു
ഇന്ന് രാവിലെ ദേശീയപാതയിൽ കണ്ടോത്തായിരുന്നു അപകടം.
Content Highlight: Woman dies in collision between tanker and scooter in Kannur














































